Thursday, March 12, 2015

so happy



സമാധാനമായി

I  updated my profile...ini thakarkkum....


"പുഴയെ ഞാൻ  കണ്ടപ്പോൾ  എനിക്ക്  തോന്നി പുഴയൊരു  സുന്ദരി


പുഴയിൽ ഞാൻ കുളിച്ചപ്പോ  പുഴയ്ക്കു  തോന്നി ഞാനൊരു  സുന്ദരി"

( എപ്പോഴോ കേട്ടതാ....എന്റെയല്ല....കേട്ടപ്പോ നല്ല രസം തോന്നി ....പോരാത്തതിനു  ഇത്  പുഴയും ..ഞാനിത്തിരി പറ്റും ...ഹഹഹ ...   )